മമ്മൂട്ടി പരോളില്‍ | Filmibeat Malayalam

2017-08-10 1

The first schedule shooting of debutant Sharrath Sandith's Mammootty starrer has begun at Bengaluru, Sharrath has directed many ads with Mammootty for south Indian Bank before.

ജയില്‍ പശ്ചാത്തലമായി നിരവധി ചിത്രങ്ങളില്‍ മമ്മൂട്ടി നായകനായിട്ടുണ്ട്. ഭൂതക്കണ്ണാടി, നിറക്കൂട്ട്, മതിലുകള്‍, ന്യൂഡല്‍ഹി, മുന്നറിയിപ്പ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ശ്രദ്ധേയ കഥാപാത്രവുമായി എത്തുകയാണ് പരോള്‍ എന്ന ചിത്രത്തിലൂടെ. ശരത് സന്ദിതാണ് മമ്മൂട്ടി ചിത്രത്തിന്റെ സംവിധായകന്‍. പരസ്യചിത്രസംവിധാന രംഗത്ത് നിന്നും സിനിമയിലെത്തിയ നവാഗതനാണ് ശരത്.

Free Traffic Exchange